മാർക്കറ്റിംഗ്. ടെക്നോളജി, മെഡിസിൻ, പരസ്യം, ബിസിനസ് മുതലായവക്ക് നൂതന ആശയങ്ങൾ, കൂടാതെ ആട്ടോ ബയോഗ്രാഫി, പ്രപചനങ്ങൾ, ശാസ്ത്രം, മതം, വായു, മനസ്, തുടങ്ങിയവയെ ആത്മാവുമായി ബന്ധപ്പെടുത്തിയ പഠനങ്ങൾ മൈക്രോ - സിദ്ധാന്തം പേര് പോലെ ഒരു ചെറിയ കാര്യമല്ല, വലിയ കാര്യമാണ്, നിങ്ങൾ ചിന്തിച്ചതിനുമപ്പുറം..! ചിന്തിക്കുന്നതിനുമപ്പുറം....! എന്റെ ജീവിത കഥയിലൂടെ വിവരിക്കുന്നുവെന്ന് മാത്രം. അത് കൊണ്ട് തെന്നെ ഒറ്റവാക്കിൽ ഈ പുസ്ഥകത്തിൽ വിശദീകരിക്കാൻ സാധ്യമല്ല.പക്ഷെ ഈ പുസ്ഥകം അതിലേക്കുള്ള ഒരു തുടക്കം മാത്രം. എന്നു വെച്ചാൽ പുതിയ ഒരു സിദ്ധാന്തം ലോകത്ത് പിറക്കുന്നു.... ഈ നൂറ്റാണ്ടും, മലയാള മണ്ണും അതിന് സാക്ഷിയാകാൻ പോകുന്നു......!
More About