
Vachanam Books
വചനം ബുക്‌സ് കോഴിക്കോട്, രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മാവൂർ റോഡിലെ നൂർ കോംപ്ലക്സിൽ പ്രവർത്തിക്കുന്നു.
ഇതുവരെയായി ഇരു നൂറിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്ര രചനകൾക്കും ,മാപ്പിള പഠനങ്ങള്‍ക്കും ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന മിക്ക കൃതികളുടെയും രണ്ടും മൂന്നും പതിപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ചില യൂണിവേഴ്‌സിറ്റികളില്‍ അധിക വായനക്ക് നിര്‍ദ്ദേശിച്ച ‘മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍’,മാപ്പിള പ പഠനങ്ങൾ..