സത്യമേത്, മിഥ്യയേത് ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാവാത്ത വിധം വാർത്തകളും ഊഹങ്ങളും പരിഹാസവും പരദൂഷണവും വൈറലാവുന്ന സോഷ്യൽ മീഡിയുടെ ലോകത്ത് നേരിനെ അരിച്ചെടുക്കാനുള്ള നേരിയ ശ്രേമം. വാർത്തകളിലെ സത്യസന്ധത, വീക്ഷണങ്ങളിലെ ധീരതയും വിശ്യാസ്യതയും-ഇതാണ് ഞങളെ വേറിട്ട് നിർത്തുന്നത്.
പ്രശ്നസംഗീർണമായ മിഡിൽ ഈസ്റ്റിൽ നിന്നു കൊണ്ട് ലോകത്തെ ഞങൾ കാണാൻ ശ്രമിക്കുന്നു. പ്രവാസി സമൂഹത്തിലേക് തുറന്നു വെച്ച ജാലകം കൂടിയാണ് ഈ പോർട്ടൽ . പ്രവാസികൾക് അവരുടെ വാർത്തകളും വിശേഷങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാൻ ഒരിടം. സംഘടനകളെയും സംരംഭകരെയും ജനങ്ങളുമായി ബന്ധിപ്പിക്കുന്ന കണ്ണി . വായനക്കാർ ഇവിടെ കാഴ്ചക്കാരല്ല ,
ഇടപെടുന്നവരാണ്. സംവാദത്തിൻറെയും പങ്കുവെയ്പിൻറെയും സമ്മോഹന വേദി.
വൈവിധ്യപൂർണമായ വീക്ഷണങ്ങൾക്ക് ഞങൾ വേദിയൊരുക്കും . ഇവിടെ പ്രകാശിതമാവുന്ന അഭിപ്രായങ്ങൾ എഴുത്തുകാരുടേത് മാത്രമായിരിക്കും. പോർടലിന് അതിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
പോർട്ടലിൻറെ നിലവാരത്തിനും
മാനദണ്ഡങ്ങൾക്കും യോജിക്കുന്ന വാർത്തകളും ലേഖനങ്ങളും ചിത്രങ്ങളും മാത്രമേ പ്രസിദ്ധപ്പെടുത്തകയുള്ളു .
എൻട്രികൾ നിരസിക്കപ്പെടുകയാണെങ്കിൽ കാരണം വിശദീകരിക്കാൻ പോർടൽ ബാധ്യസ്ഥമല്ല .
നേരിടാനും നീതിയോടും ആണ് ഞങളുടെ പരമമായ പ്രതിബന്ധത , ഞങളുടെ വായനക്കാരോടും.