തിരുപ്പിറവിയുടെ ഓർമയിൽ ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു

News portal

news




കോട്ടയം: പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉത്സവത്തെ ഏവരും വരവേറ്റു. കരോൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കുകയാണ്. ലോകമെന്പാടുമുള്ള ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. കേരളത്തിലും ആയിരക്കണക്കിനു വിശ്വാസികളാണ് ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്ക് എത്തിയത്. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും നടന്നു. കോട്ടയം: പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉത്സവത്തെ ഏവരും വരവേറ്റു. കരോൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കുകയാണ്. ലോകമെന്പാടുമുള്ള ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. കേരളത്തിലും ആയിരക്കണക്കിനു വിശ്വാസികളാണ് ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്ക് എത്തിയത്. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും നടന്നു. കോട്ടയം: പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉത്സവത്തെ ഏവരും വരവേറ്റു. കരോൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കുകയാണ്. ലോകമെന്പാടുമുള്ള ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. കേരളത്തിലും ആയിരക്കണക്കിനു വിശ്വാസികളാണ് ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്ക് എത്തിയത്. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും നടന്നു. കോട്ടയം: പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകർന്നുകൊണ്ട് ആഗോള ക്രൈസ്തവർ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. പുൽക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രവിളക്കുകളുമൊരുക്കി ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉത്സവത്തെ ഏവരും വരവേറ്റു. കരോൾ മത്സരങ്ങളും കേക്ക് മേളകളുമായി വിവിധ സംഘടനകളും ദേവാലയങ്ങളും ക്രിസ്മസ് ആഘോഷമാക്കുകയാണ്. ലോകമെന്പാടുമുള്ള ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നു. കേരളത്തിലും ആയിരക്കണക്കിനു വിശ്വാസികളാണ് ദേവാലയങ്ങളിൽ പാതിരാ കുർബാനയ്ക്ക് എത്തിയത്. ദിവ്യബലിക്കും തിരുക്കർമങ്ങൾക്കുമൊപ്പം കരോൾ ഗാനാലാപനവും കേക്ക് മുറിക്കലും നടന്നു.

news


0 Comments

Sort by