ജിദ്ദയിലെ പുതിയ എയർപോർട്ട് മെയിൽ പ്രവർത്തനം തുടങ്ങും

News portal




ജിദ്ദയിലെ പുതിയ കിംഗ്അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് 2018 മെയിൽ പ്രാഥമികപ്രവർത്തനം ആരംഭിക്കുമെന്ന് ഔദ്യോഗികവക്താക്കൾ അറിയിച്ചു.

ജനറൽ അഥോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ തലവൻ അബ്ദുൽ ഹകീം അൽ തമീമിയെ ഉദ്ധരിച്ചുകൊണ്ട് അറബ്ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്‌തത്‌.

പുതിയ ഐര്പോര്ട്ടിന്റെ ടെർമിനൽ ഏരിയ 810000 സ്‌ക്വയർ മീറ്റർ വരും. യാത്രക്കാർക്കുള്ള 200 കൗണ്ടറുകളും 70 സെല്ഫ് സർവീസ് കൗണ്ടറുകളും ഉണ്ടാവും.നൂറോളം വിമാനങ്ങളെ ഒരേസമയം സ്വീകരിക്കാൻ പുതിയ എയർപോര്ടിനു കഴിയും.


0 Comments

Sort by