വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ മങ്കട മണ്ഡലം ഉദ്ഘാടനം

News portal

news

വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ മങ്കട മണ്ഡലം തല ഉദ്ഘാടനം ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റർ അംഗത്വം നൽകി നിർവഹിക്കുന്നു.




തിരൂർക്കാട്: വെൽഫെയർ പാർട്ടി അംഗത്വ കാമ്പയിൻ മങ്കട മണ്ഡലം തല ഉദ്ഘാടനം ജില്ല പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റർ നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കാമ്പയിൻ കൺവീനർ മൊയ്തീൻ മാസ്റ്റർ, കെ സക്കീർ, സലാം കൂട്ടിലങ്ങാടി എന്നിവർ സംസാരിച്ചു.


0 Comments

Sort by