ദുബൈയിൽ വീട്ടുവാടക കുറയാൻ സാധ്യത

News portal

news




ഈവർഷം ദുബൈയിൽ വീട്ടുവാടക ഗണ്യ മായി കുറയാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധരെ അവലംബമാക്കി ഗൾഫ്‌ന്യൂസ് റിപ്പോർട്ട്‌ ചെയ്യുന്നു.

20,000 ഫ്ലാറ്റുകൾ ആണ് നടപ്പുവർഷം വടക്കാർക്കായി തുറന്നുകൊടുക്കുന്നത്. ഇതോടെ വാടകയിൽ ഇപ്പോഴത്തെ നിരക്കിൽ നിന്ന് 12ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്ന്‌ വിപണി നിരീക്ഷകർ കണക്കുകൂട്ടുന്നു.

2017മധ്യത്തോടെ സമാനമായ കുറവ് പലരും പ്രവചിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.


0 Comments

Sort by